Message by SRG
കൊമേഴ്സിന്റെ കൂടെയാണ് ലോകം . കൊമേഴ്സ് പഠനം ന്യൂജൻസിന്റെ പാഷനായി മാറിയിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ കൊമേഴ്സ് പഠന മേഖലയിലെ ഓരോ സ്റ്റെപ്പു o കൂടുതൽ കൂടുതൽ നൂതനവും വ്യതിരിക്തവും ആ വേണ്ടതുണ്ട്. എൻ. എമ്മിലെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ലോഞ്ച് ചെയ്യുന്ന . INDEX എന്ന ബ്ലോഗ് ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. നമ്മുടെ അക്കാദമിക മുന്നേറ്റത്തിന്റെ ചൂണ്ടുപലകയായി തീരാൻ ഈ വെർച്ചൽ ഇടപെടലിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
എം.സിദ്ദീഖ്
അക്കാദമിക് ചെയർമാൻ
Comments
Post a Comment